Gossips
ന്യൂയർ കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും മികച്ച ഗോൾക്കീപ്പറാണെന്ന് ആർസനൽ ഗോൾകീപ്പർ ലെനോ
കഴിഞ്ഞ 40 വർഷത്തിനിടയിലെ ഏറ്റവും മികച്ച ഗോൾകീപ്പർ ബയേൺ മ്യൂണിക്കിന്റെ ജർമൻ ഗോൾകീപ്പർ മാനുവൽ ന്യൂയറാണെന്ന് ആർസനൽ ഗോൾകീപ്പറും ന്യൂയറുടെ ദേശീയ ടീമിലെ സഹതാരവുമായ ബെർണ്ട് ലെനോ. പതിനാറുവർഷത്തെ കരിയറിനിടെ ലോകകപ്പ് ഉൾപ്പടെ 26 കിരീടങ്ങൾ ന്യൂയർ സ്വന്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒരു 30-40 വർഷത്തിനിടയിലെ ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പർ മാനുവൽ ന്യൂയറാണ്.
– ബെർണ്ട് ലെനോ