Gossips
ക്രിസ്ത്യാനോ റൊണാൾഡോ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചെന്ന് ഇറ്റലി
ജുവന്റസിന്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതായി ഇറ്റാലിയൻ സർക്കാർ
കൊവിഡ് പോസിറ്റീവ് ആയിരിക്കെ ഇറ്റലിയിലേക് മടങ്ങിയ നീക്കത്തെ ആണ് സർക്കാർ വിമർശിച്ചത്.
ഇറ്റാലിയന്‍ കായിക മന്ത്രിയായ വിന്‍സെന്‍സോ സ്പഡഫോറ ആണ് റൊണാള്‍ഡോ ആരോഗ്യ പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന് പറഞ്ഞത്.
എന്നാല്‍ ഒരു ആരോഗ്യ പ്രോട്ടോക്കോളും റൊണാള്‍ഡോ ലംഘിച്ചിട്ടില്ല എന്ന് യുവന്റസ് പറഞ്ഞു. ആരോഗ്യ മേഖലയില്‍ ഉള്ളവരുടെ അംഗീകാരത്തോടെയാണ് താരം ഇറ്റലിയില്‍ എത്തിയത് എന്നും യുവന്റസ് പ്രതികരിച്ചു.