Gossips

ഇത്ര നീണ്ട ഓഫ് സീസൺ കളിക്കാർക്ക് നല്ലതല്ല – മനോളോ മാർക്വെസ്

 ഇന്ത്യൻ സൂപ്പർ ലീഗിലെ ഇത്ര ദൈര്‍ഘ്യമേറിയ ഓഫ് സീസണില്‍ അതൃപ്തി അറിയിച്ച്  ഹൈദരാബാദ് എഫ് സി യുടെ പരിശീലകൻ  മനോളോ മാർക്വെസ്.ഫുട്ബോള്‍ ഇല്ലാത്ത ഇത്രയും നീണ്ട കാലം കളിക്കാര്‍ക്ക് നല്ലതല്ലെന്ന്  സ്പാനിഷ് പരിശീലകൻ പറഞ്ഞു.

മനോളോ മാർക്വെസ് :-

 എനിക്ക് തോന്നുന്നത് ഐ.എസ്.എല്ലിലെ ഓഫ് സീസണിന് വളരെയേറെ ദൈര്‍ഘ്യം കൂടുതലാണെന്നാണ്,ഇത് കളിക്കാര്‍ക്ക് അത്ര നല്ലതല്ല, അതേസമയം തന്നെ കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം സമയം ചെലവിടാന്‍ ഈ ഓഫ് സീസണ്‍ സഹായിക്കും ഹൈദരാബാദിന്റെ ഉടമകളുമായും കളിക്കാരുമായും ആരാധകരുമായൊക്കെ ഞാന്‍ നിരന്തരം ബന്ധപ്പെടാറുണ്ട്, പുതിയ സീസണിനായുള്ള തയ്യാറെടുപ്പുകള്‍ ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button