FIFAInternationalUEFA

യൂറോപ്യൻ സൂപ്പർ ലീഗ്: ഫിഫയും യുവേഫയും എതിർപ്പ് അവസാനിപ്പിക്കണമെന്ന് സ്പാനിഷ് ജഡ്ജിയുടെ ഉത്തരവ്

യൂറോപ്യൻ സൂപ്പർ ലീഗ് (ESL) എന്ന സമാന്തര മത്സരം തകർക്കാനുള്ള ശ്രമം ഫിഫയും യുവേഫയും അവസാനിപ്പിക്കണമെന്ന് ഒരു സ്പാനിഷ് ജഡ്ജി ഉത്തരവിട്ടു. ഇരുവരും മത്സര വിരുദ്ധ പ്രവൃത്തികൾ നടത്തുകയും അവരുടെ ആധിപത്യ സ്ഥാനം ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ക്ലബുകൾ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്നത് ഫിഫയും യുവേഫയും തടയുകയാണെന്ന് സൂപ്പർ ലീഗ് ഭാരവാഹികൾ പരാതിപ്പെട്ടിരുന്നു.

Siyad

Football enthusiast | Content writer | Graphic/Video designer

2 Comments

  1. I wanted to thank you for this great read!! I definitely enjoying every little bit of it I have you bookmarked to check out new stuff you post…

Leave a Reply

Your email address will not be published. Required fields are marked *

Back to top button