International

പോളണ്ട് നാഷണൽ ടീമിനെ ‘പോളിഷ് ‘ ചെയ്യാൻ സാന്റോസ്

പോളണ്ടിന്റെ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായി  പോർച്ചുഗീസ് മുൻ മാനേജറായ
ഫെർണാണ്ടോ സാന്റോസിനെ നിയമിച്ചു
വേൾഡ് കപ്പിൽ അവസാനത്തോടെ പോർച്ചുഗൾ ടീം വിട്ട മാനേജറെ പോളണ്ട് തങ്ങളുടെ കൂടാരത്തിൽ എത്തിക്കുകയായിരുന്നു

സാന്റോസിന്റെ കീഴിൽ കളിച്ച പോർച്ചുഗൾ ടീം
യൂറോ കപ്പ്, യുവേഫ നേഷൻസ് ലീഗ് തുടങ്ങിയവ നേടി

Siyad

Football enthusiast | Content writer | Graphic/Video designer

5 Comments

  1. Heya i’m for the first time here. I found this board and I find It really useful & it helped me out a lot. I hope to give something back and aid others like you aided me.

  2. Awsome info and straight to the point. I don’t know if this is truly the best
    place to ask but do you guys have any ideea where to hire some professional writers?
    Thank you 🙂 Lista escape roomów

Leave a Reply

Your email address will not be published. Required fields are marked *

Back to top button