FIFA

“ഞാൻ ഇപ്പോൾ വിരമിക്കുന്നില്ല”:മെസ്സി

വിരമിക്കൽ അഭ്യൂഹങ്ങൾ തള്ളി ലയണൽ മെസ്സി. “ദേശീയ ടീമിൽ നിന്ന് ഞാൻ ഇപ്പോൾ വിരമിക്കുന്നില്ല.വേൾഡ് കപ്പ് ചാമ്പ്യനായി കളി തുടരാൻ ഞാൻ ആഗ്രഹിക്കുന്നു” .ലോകകപ്പ് ഫൈനലിന് ശേഷം മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കും എന്ന് നിരവധി വാർത്തകൾ ഉണ്ടായിരുന്നു🗞.

Siyad

Football enthusiast | Content writer | Graphic/Video designer

One Comment

  1. I have learn several just right stuff here. Definitely price bookmarking for revisiting. I surprise how a lot attempt you put to create this kind of excellent informative site.

Leave a Reply

Your email address will not be published. Required fields are marked *

Back to top button