Champions League

നേപ്പിൾസിൽ ആരാധകർ കലാപം സൃഷ്ടിക്കുന്നു !

ഇന്നത്തെ നാപ്പോളി ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിന് മുന്നോടിയായി ഫ്രാങ്ക്ഫർട്ട് അൾട്രാസ് പോലീസുമായുള്ള ഏറ്റുമുട്ടലിൽ തീ വയ്പ്പും അക്രമവും.
ജർമ്മൻ ഫാൻസും 200 ഓളം നാപ്പോളി ആരാധകരും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്ന് ബുധനാഴ്ച നേപ്പിൾസിന്റെ മധ്യഭാഗത്ത് അരാജകത്വം സൃഷ്ടിച്ചു. പ്രതികരണമമെന്നോണം ഫ്രാങ്ക്ഫർട്ട് അൾട്രാകൾ കല്ലുകളും ഫ്ലെയറുകളും മറ്റും എറിയുകയും പോലീസ് കാറിന് തീയിടുന്നതും കാണാമായിരുന്നു. നിരവധി കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും അടുത്തുള്ള ചില കടകൾക്കും കേടുപാടുകൾ സംഭവിച്ചു.

Siyad

Football enthusiast | Content writer | Graphic/Video designer

Leave a Reply

Your email address will not be published. Required fields are marked *

Back to top button