Champions League

റയൽ മാഡ്രിഡിനെതിരായ വമ്പൻ തോൽവി മറി കടക്കാൻ ചാമ്പ്യൻസ് ലീഗ് R-16 രണ്ടാം പാദത്തിൽ ലിവർപൂൾ ഇന്നിറങ്ങും

ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് വമ്ബന്‍ പോരാട്ടം, സ്പാനിഷ് ഭീമൻ റയൽ മഡ്രിഡും ഇംഗ്ലീഷ് ക്ലബ് ലിവർ പൂളും ഏറ്റുമുട്ടുമ്പോൾ ഇന്ന് മൈദാനത്ത് തീപാറും.

ആവേശകരമായി അവസാനിച്ച ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡ് അഞ്ച് ഗോളുകളും ലിവര്‍പൂള്‍ മൂന്ന് ഗോളുകളും നേടിയിരുന്നു.

കഴിഞ്ഞ ഏഴ് മത്സരങ്ങളിലും ലിവര്‍പൂളിനോട് പരാജയം നേരിടേണ്ടി വന്നിട്ടില്ല എന്നത് റയല്‍ മാഡ്രിഡിന് ആത്മവിശ്വാസം ഉയര്‍ത്തുന്നു. ആദ്യ പാദത്തില്‍ നേടിയ മൂന്ന് ഗോളുകളുടെ ലീഡ് കൂടിയുള്ളതിനാല്‍ മലരത്തോടുള്ള മാഡ്രിഡിന്റെ സമീപനം എങ്ങനെയായിരിക്കുമെന്ന് കണ്ടു തന്നെ അറിയണം.

ബെര്‍ണാബ്യുവില്‍ ഇന്ന് രാത്രി ഇന്ത്യന്‍ സമയം 1:30നാണ് മത്സരം

Siyad

Football enthusiast | Content writer | Graphic/Video designer

4 Comments

  1. You really make it appear so easy with your presentation but I to find this matter to be actually something that I believe
    I would never understand. It sort of feels too complex and extremely wide for me.
    I’m looking ahead for your subsequent put up, I
    will attempt to get the dangle of it! Escape rooms

Leave a Reply

Your email address will not be published. Required fields are marked *

Back to top button