bundesliga
സംഹാരതാണ്ഡവമാടി ബയേൺ,തകർന്നു ഓഗസ്ബർഗ് ഡിഫൻസ്
2020-21 സീസണിലെ അവസാന ബുണ്ടസ്ലിഗ മത്സരത്തിൽ ഓഗസ്ബർഗിനെ 5- 2 എന്ന് തോൽപ്പിച്ച് ബയേൺ മ്യുണിക്. ആദ്യ പത്ത് മിനിറ്റിൽ തന്നെ ഓഗസ്ബർഗ് പ്രതിരോധം സമ്മാനിച്ച സെൽഫ് ഗോൾ ആണ് ബയേൺ ആക്രമണ നിരയെ ഉണർത്തിയത്.തുടർന്ന് ഗ്നാബ്രി, കോമൻ, കിമ്മിച് എന്നിവരുടെ ഗോളുകളിൽ 4- 0 എന്ന സ്കോറിന് ആണ് ബയേൺ ആദ്യപകുതി അവസാനിപ്പിച്ചത്. തുടർന്ന് ഓഗസ്ബർഗ് രണ്ടെണ്ണം തിരിച്ചടിച്ചു ചാമ്പ്യന്മാരെ വിറപ്പിച്ച് എങ്കിലും 90ആം മിനിറ്റിൽ ലെവൻഡോവ്സ്കിയുടെ ഗോൾ എല്ലാം അവസാനിപ്പിച്ചു.
സ്കോർകാർഡ്
Bayern Munich-5
Gouweleeuw- 9′(OG)
Gnabry 23′
Kimmich 33′
Coman 43′
Lewandowski 90′
Augsburg-2
Hahn 67′
Niederlechner 71′