bundesliga
ബയേൺ മ്യുണിക്കിനെ ആട്ടിമറിച്ചു ഹോഫെൻഹെയം
ചാമ്പ്യൻസ് ലീഗ് ജേതാകളായ ബയേൺ മ്യുണിക്കിനെ ഒന്നിനെതിരെ നാലു ഗോളിന് മുക്കി ഹോഫെൻഹെയം.
ഇരുപകുതികളിലും നേടിയ ഇരട്ട ഗോൾകളാണ് ഹോഫെൻഹെയിമിന്റെ വിജയം ഒരുക്കിയത്.
ഇരട്ട ഗോളോടെ ക്രമാരിച്ചും, ഓരോ ഗോളുമായി ഡാബോറും, ബികച്ചിച്ചുമാണ് ഹോഫെൻഹെയിമിന്റെ സ്കോർമാർ. ബയേണിന്റെ ആശ്വാസ ഗോൾ മുപ്പതിയാറാം മിനുട്ടിൽ കിമ്മിചച്ച് നേടി.
Hoffenhaim – 4
Bicakcic 16′
Dabour 24′
Kramaric 77, 90+2(P)
Bayern Munich – 1
Kimmich 36′