bundesliga
നാല് അടിച്ചു ലെവൻഡോസ്കി, ബയേൺ മ്യുണിച്ചിനു ജയം
ജർമൻ ബുണ്ടസ്ലിഗയിലെ ആവേശപ്പോരാട്ടത്തിൽ ഹെർത്ത ബെർലിനെ മൂന്നിനെതിരെ നാലു ഗോളുകൾക്കു തോൽപ്പിച്ച് ബയേൺ മ്യൂണിക്.
40, 51, 85, 90+3 മിനറ്റുകളിൽ ആയിരുന്നു ലെവൻഡോസ്കിയുടെ ഗോളുകൾ . 90 മിനിറ്റ് വരെ 3-3 നിന്ന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ ലഭിച്ച നിർണായക പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച ലെവൻഡോസ്കി ബയേൺ മ്യുണിക്കിനെ വിജയത്തിൽ എത്തിക്കുകയായിരുന്നു.
ബയേൺ മ്യുണിക് –
ലെവൻഡോസ്കി
40, 51, 85, 90+3(P)
ഹെർത്ത ബെർലിൻ – 3
കോർഡോബ 59′
കുൻഹ 71′
നാഗൻകം 88′