bundesliga

ഡോർട്ട്മണ്ടിന് മിന്നും ജയം

 ജർമ്മൻ ബുണ്ടസ്ലിഗ ആവേശപ്പോരാട്ടത്തിൽ ലീപ്സിംഗിനെ തോൽപ്പിച്ച് ബോറുസ്സിയ ഡോർട്ട്മുണ്ട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഡോർട്ട്മുണ്ടിൻ്റെ ജയം.

മത്സരത്തിൽ റുയസ് ആദ്യ ഗോൾ നേടി ഡോർട്ട്മുണ്ടിനെ മുന്നിലെത്തിച്ചു . പിന്നീട് രണ്ടാം പകുതിയിൽ ഇംഗ്ലീഷ് താരം സാഞ്ചോ രണ്ടാം ഗോൾ നേടി. അതിനുശേഷം അറുപത്തി മൂന്നാം മിനിറ്റിൽ ക്ലോസ്റ്റർമാൻ ലീപ്സിഗ് നു വേണ്ടി ആദ്യ ഗോൾ നേടി . പിന്നീട് 77 മിനിറ്റിൽ ഡാനി ഓൾമോ സമനില ഗോൾ നേടി ലീപ്സിഗ് നെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നെങ്കിലും. അവസാന നിമിഷം ഇംഗ്ലീഷ് യുവതാരം ജാഡോൺ സാഞ്ചോ ഡോർട്ട്മണ്ടിനു വേണ്ടി വിജയഗോൾ കണ്ടെത്തി.

സ്കോർ കാർഡ്

ബോറുസ്സിയ ഡോർട്ട്മണ്ട് -3

M. REUS 7′

J.SANCHO 51,87′

ആർ.ബി ലീപ്സിഗ് -2

L.KLOSTERMANN 63′

D.OLMO 77′

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button