bundesliga

ഗെർഡ് മുള്ളറിന്റെ റെക്കോർഡിനൊപ്പമെത്തി ലെവൻഡോവ്സ്‌കി

  ജർമൻ ബുണ്ട്‌സ്ലിഗയിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോൾ  നേടിയ താരം എന്ന ഗെർഡ് മുള്ളറിന്റെ റെക്കോർഡിനൊപ്പമെത്തി റോബർട്ട്‌ ലെവൻഡോവ്സ്‌കി.

ഒരു മത്സരം ബാക്കി നിൽക്കേ ഈ സീസൺ ബുണ്ട്‌സ്ലീഗയിൽ ഇതുവരെ നാല്പത് ഗോളുകളാണ് താരം നേടിയത്.1971-72 സീസണിലാണ് ഗെർഡ് മുള്ളർ 40 ഗോളുകൾ നേടി റെക്കോർഡ് കുറിച്ചത്. എന്നാൽ ലെവൻഡോവ്സ്കി ആറു മത്സരം കുറച്ച് കളിച്ചാണ് ഈ നേട്ടത്തിൽ എത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button