bundesliga

കളിച്ചു മരിക്കാൻ ബയേൺ

ഹാൻസി ഫ്ലിക്കിനും സംഘത്തിനും ഇടവേളകളില്ലാതെ മത്സരങ്ങൾ. 16ആം തീയതി മുതൽ ഈ മാസാവസാനം വരെ 6 മാച്ചാണ് ബയേണിന് കളിക്കേണ്ടത്. അതുകൊണ്ടും രക്ഷയില്ല, അടുത്ത മാസത്തിലെ ആദ്യ ആഴ്ചയിലും ബയേണിന് രണ്ട് മത്സരങ്ങൾ കളിക്കണം. ഇതിൽ ബുണ്ടസ്‌ലീഗ്‌ മത്സരങ്ങളും, ഡിഎഫ്ബി പോക്കൽ, ചാമ്പ്യൻസ് ലീഗ് മത്സരങ്ങളുമുണ്ട്.

തീയതി | എതിരാളികൾ  | ടൂർണമെന്റ്

• 15/10  Düren(H)         DFB-Pokal

• 17/10  Arminia(A)      Bundesliga

• 21/10  Atletico(H)      UCL

• 24/10  Frankfurt(H)   Bundesliga

• 27/10  Lokomotiv(A) UCL

• 31/10  Köln(A)            Bundesliga

• 04/11  Salzburg(A)    UCL

• 07/11  Dortmund(A)  Bundesliga

അങ്ങനെ മൂന്നാഴ്‌ച കൊണ്ട്  8 മാച്ചുകൾ കളിച്ചുതീർന്നാൽ ഫ്ലിക്കിനും സംഘത്തിനും 14 ദിവസം വിശ്രമിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button