AFC

ബെംഗളൂരുവും എ ടി കെ യും ഇന്ന് നേർക്കുനേർ

 

എ എഫ് സി കപ്പിലെ ഗ്രൂപ്പ്‌ സ്റ്റേജ് മത്സരത്തിൽ ഐ എസ് എൽ ക്ലബ്ബുകളായ ബെംഗളൂരു എഫ് സിയും എ.ടി.കെ മോഹൻബഗാനും തമ്മിൽ ഇന്ന് ഏറ്റുമുട്ടും.മാൽഡീവ്സിൽ വെച്ച് ഇന്ന് വൈകുന്നേരം 4:30 നാണ് മത്സരം നടക്കുന്നത്.

കഴിഞ്ഞ ദിവസം പ്ലേ ഓഫില്‍ മാല്‍ഡീവ്സ് ക്ലബായ ഈഗിള്‍സിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബെംഗളൂരു എഫ് സി ഗ്രൂപ്പ് ഘട്ടത്തിലേക്ക് എത്തിയത്.ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാമത് എത്തുന്ന ടീം ഇന്റര്‍ സോണ്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും. 

⚔AFC Cup Group Stage Match

💙 Bengaluru FC 🆚 ATK Mohun Bagan ❤️

⏰ 4:30pm

📺 Star Sports 2

🇮🇳 It’ll been an all-India clash to open Group D on Wednesday, when @atkmohunbaganfc face @bengalurufc

⏪ In 2017, The Mariners met The Blues on the Continental stage and brought plenty of action to the party 🥳 pic.twitter.com/qRCEh1sGzK

— #AFCCup2021 (@AFCCup) August 16, 2021

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button