AFC
ബെംഗളുരുവിന് സമനിലകുരുക്ക്
എ.എഫ്.സി കപ്പിന്റെ ഗ്രൂപ്പ് സ്റ്റേജ് രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ്ബ് ബസുന്ദറ കിങ്‌സിനെതിരെ ബെംഗളൂരു എഫ് സി ക്ക് സമനില കുരുക്ക്.ഇരു ടീമുകളും ഗോൾ ഒന്നും നേടാതെയാണ് സമനിലയിൽ പിരിഞ്ഞത് .ആദ്യ മത്സരത്തിൽ എ.ടി.കെ യോട് 2-0 ന് തോൽവി വഴങ്ങേണ്ടി വന്ന ബെംഗളൂരുവിന് ഈ സമനില തിരിച്ചടിയായി.
⏰ഫുൾ ടൈം
💙ബെംഗളൂരു എഫ് സി – 0
❤️ബസുന്ദറ കിങ്‌സ് – 0