സെൽറ്റ വിഗോക്കെതിരെ⚔ നടന്ന ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിൽ ബാഴ്സലോണ യുവതാരം അൻസു ഫാറ്റി പരിക്കേറ്റ് പുറത്തായി.ഹാം സ്ട്രിങ് ഇഞ്ച്വറി ആണ് താരത്തിന് ഏറ്റത്.അൻസു ഒരു മാസം എങ്കിലും പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ.ഒരു വർഷത്തോളം പരിക്കേറ്റ് പുറത്തായിരുന്ന അൻസു കഴിഞ്ഞ മാസം മാത്രമായിരുന്നു കളത്തിൽ തിരിച്ചെത്തിയത്.
©ഫുട്ബോൾ ലോകം
0 Comments