ജെസ്സൽ ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ

വരുന്ന ഐ.എസ്.എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ പ്രതിരോധനിര താരം ജെസ്സൽ കാർനെയ്റോ നയിക്കും. ഗോവൻ താരമായ ജെസ്സൽ കഴിഞ്ഞ സീസണിലും ബ്ലാസ്റ്റേഴ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനം വഹിച്ചിരുന്നു.കഴിഞ്ഞ രണ്ടു സീസണിലായി കൊമ്പന്മാർക്കു വേണ്ടി കളിക്കുന്ന ജെസ്സൽ ഐ.എസ്.എല്ലിൽ ക്ലബ്ബിനായി 34 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.അഞ്ച് അസ്സിസ്റ്റും ബ്ലാസ്റ്റേഴ്‌സിനായി ഈ ലെഫ്റ്റ് ബാക്ക് നേടിയിട്ടുണ്ട്
©ഫുട്ബോൾ ലോകം

0 Comments