ഒരൊറ്റ സീസണിൽ ഏറ്റവും ക്ലീൻ ഷീറ്റുകൾ സൂക്ഷിക്കുന്ന കളിക്കാരനാണ് ഐഎസ്‌എൽ ഗോൾഡൻ ഗ്ലോവ് നൽകുന്നത്. ആദ്യ രണ്ട് സീസണുകളിൽ വിദേശ കളിക്കാർ അവാർഡ് നേടിയപ്പോൾ കഴിഞ്ഞ അഞ്ചു സീസണുകളിൽ ഇന്ത്യൻ കളിക്കാർ നേടി. രണ്ടുതവണ അവാർഡ് നേടിയ ഏക കളിക്കാരനാണ് ബെംഗളൂരു എഫ്‌സിയുടെ ഗുർപ്രീത് സിംഗ് സന്ധു.കഴിഞ്ഞ സീസണുകളിൽ ഐഎസ്‌എൽ ഗോൾഡൻ ഗ്ലോവ് അവാർഡ് നേടിയ എല്ലാ കളിക്കാരെയും ഒന്ന് നോക്കാം.
1. ജാൻ സെഡ (2014)
ക്ലീൻ ഷീറ്റുകൾ : 7
ക്ലബ്ബ് : എഫ്.സി ഗോവ
രാജ്യം : ചെക് റിപ്പബ്ലിക്ക്
2. അപ്പോളോ എഡൽ (2015)
ക്ലീൻ ഷീറ്റുകൾ : 6
ക്ലബ്ബ് : ചെന്നൈയിൻ എഫ്.സി
രാജ്യം : കാമറൂൺ
3. അമരിന്ദർ സിംഗ് (2016)
4. സുബ്രത പാൽ (2017)
5. ഗുർപ്രീത് സിംഗ് സന്ധു (2018, 2019)
2018-
മത്സരങ്ങൾ : 20
ക്ലീൻ ഷീറ്റുകൾ : 7
2019-
മത്സരങ്ങൾ : 19
ക്ലീൻ ഷീറ്റുകൾ : 11
ക്ലബ്ബ് : ബെംഗളൂരു എഫ്.സി
രാജ്യം : ഇന്ത്യ
6. അരിന്ദം ഭട്ടാചാര്യാ (2020)
0 Comments