ഫിർമിനോ ഒരു മാസം പരിക്കേറ്റ് പുറത്ത്

ലിവർപൂളിന് തിരിച്ചടി.അത്ലറ്റിക്കോ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പരിക്കേറ്റ് കളം വിട്ട റോബെർട്ടോ ഫിർമിനോക്ക് ഹാംസ്ട്രിങ് ഇഞ്ച്വറി ആണെന്ന് പരിശീലകൻ ക്ലോപ്പ് സ്ഥിതീകരിച്ചു.താരം ഒരു മാസത്തേക്ക് പുറത്തായിരിക്കും എന്ന് ക്ലബ് അറിയിച്ചു.ഇതോടെ കൊളംബിയക്കെതിരെയും,അർജന്റീനക്കെതിരെയുമുള്ള മത്സരങ്ങളും താരത്തിന് നഷ്ടമാകും.ഫിർമീനോക്ക് പകരം വിനീഷ്യസ് ബ്രസീൽ ടീമിൽ എത്തിയിട്ടുണ്ട്.

©ഫുട്ബോൾ ലോകം

0 Comments