ചെൽസിയെ സമനിലയിൽ തളച്ച് ബേൺലി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്ക് സമനില കുരുക്ക്.ബേൺലിയാണ് നീലപ്പടയെ കുരുക്കിയത്. കളിയുടെ മുപ്പത്തിമൂന്നാം മിനുട്ടിൽ ഹവെർട്സ് ആണ് ചെൽസിക്ക് വേണ്ടി ആദ്യ ഗോൾ സ്കോർ ചെയ്തത്.കളിയുടെ മുഴുവൻ മുൻതൂക്കവും ചെൽസിക്ക് ആയിരുന്നു ഉണ്ടായിരുന്നത്.മത്സരത്തിന്റെ എഴുപ്പത്തിയൊമ്പതാo മിനുട്ടിൽ വൈദ്രയിലൂടെ ബേൺലി ആവേശകരമായ സമനില ഗോൾ നേടി.11 മത്സരത്തിൽ നിന്ന് 8 ജയവും,26 പോയിന്റുമുള്ള ചെൽസി ടേബിളിന്റെ തലപ്പത്തു തന്നെ തുടരുന്നു.

സ്കോർ കാർഡ്

ചെൽസി -1
⚽ K.Havertz 33'

ബേൺലി -1
⚽ M.Vydra 79'

©ഫുട്ബോൾ ലോകം

0 Comments