ഇന്ത്യൻ സൂപ്പർ ലീഗിലെ ഇതുവരെയുള്ള ഗോൾഡൻ ബൂട്ട് ജേതാക്കൾ

ഇന്ത്യൻ സൂപ്പർ ലീഗ് കഴിഞ്ഞ ഏഴു സീസണുകളിലായ് ഗോൾ വേട്ടക്കാരിൽ മുൻ പന്തിയിൽ നിൽക്കുന്നത് വിദേശ താരങ്ങൾ തന്നെയാണ്.ഇതുവരെ ഏഴു സീസണുകളിലായി 6 വിദേശ താരങ്ങളാണ് ഗോൾഡൻ ബൂട്ട് അവാർഡ് കരസ്ഥമാക്കിയിട്ടുള്ളത്.ആ താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

1. എലാനോ ബ്ലൂമർ (2014)
മത്സരങ്ങൾ : 11
ഗോളുകൾ : 8
ക്ലബ്ബ് : ചെന്നൈയിൻ എഫ്.സി 
രാജ്യം : ബ്രസീൽ

2. സ്റ്റീവൻ മെൻഡോസ (2015)
മത്സരങ്ങൾ : 16
ഗോളുകൾ : 13
ക്ലബ്ബ് : ചെന്നൈയിൻ എഫ്.സി 
രാജ്യം : കൊളംബിയ

3. മാഴ്സെലിന്യോ (2016)
മത്സരങ്ങൾ : 15
ഗോളുകൾ : 10
ക്ലബ്ബ് :  ഡെൽഹി ഡൈനാമോസ്
രാജ്യം : ബ്രസീൽ

4. ഫെറാൻ കോറോമിനാസ് (2017, 2018)
2017-
മത്സരങ്ങൾ : 20
ഗോളുകൾ : 18
2018-
മത്സരങ്ങൾ : 20
ഗോളുകൾ : 16
ക്ലബ്ബ് :  എഫ്.സി ഗോവ
രാജ്യം : സ്പെയിൻ

5. നെറിജസ് വാൽസ്കിസ് (2019)
മത്സരങ്ങൾ : 20
ഗോളുകൾ : 15
ക്ലബ്ബ് : ചെന്നൈയിൻ എഫ്.സി 
രാജ്യം : ലിത്വാനിയ

6. ഇഗോർ ആംഗുലോ (2020)
മത്സരങ്ങൾ : 21
ഗോളുകൾ : 14
ക്ലബ്ബ് :  എഫ്.സി ഗോവ
രാജ്യം : സ്പെയിൻ

0 Comments