വിമൻസ് ബാലൺ ഡി ഓർ പുരസ്‌കാരം ബാർസിലോണയുടെ സ്പാനിഷ് താരം അലക്സിയ പുട്ടെല്ലാസിന്
2021ൽ 37 ഗോളുകളും , 27 അസ്സിസ്റ്റുകളുമാണ് താരം അടിച്ചു കൂട്ടിയത് ഒപ്പം. പ്രിമറ ഇബേർഡ്രോല്ല , കോപ്പ ഡി ല റിയിനാ,വിമൻസ് ’ ചാമ്പ്യൻസ് ലീഗ് അടക്കം ബാർസിലോണ ട്രെബിൾ നേടുന്നതിൽ നിർണായക പങ്കു വഹിച്ചു.
ചെൽസി താരം സാം കെർ, ബാർസിലോണയിലെ തന്റെ സഹതാരം ആയ ജെനിഫർ ഹെർമോസോ എന്നിവരെ പിന്തള്ളിയാണ് പുട്ടെല്ലാസിന്റെ നേട്ടം.
0 Comments