ഗോളും അസ്സിസ്റ്റുമായി തിളങ്ങി ഗുണ്ടോഗാൻ



ഇന്ന് നടന്ന പ്രിമിയർ ലീഗ് മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്  മാഞ്ചസ്റ്റർ  സിറ്റി.

മുപ്പത്തിമൂന്നാമത്തെ മിനുട്ടിൽ ഗുണ്ടോഗന്റെ ഗോളിൽ മുന്നിലെത്തിയ സിറ്റി തോണ്ണുറാം മിനുട്ടിൽ ഫെർനാൻഡിനോയിലുടെ ലീഡ് വർദ്ധിപിച്ചു.


94 ആം മിനുട്ടിൽ

ലാൻസിനി വെസ്റ്റ് ഹാമിന്റെ ആശ്വാസഗോൾ നേടി.ജയത്തോടെ പോയിന്റ് ടേബിളിൽ സിറ്റി രണ്ടാമത് തുടരുന്നു


🔔 സ്കോർ കാർഡ് 


💙 മാഞ്ചസ്റ്റർ  CITY - 2⃣

⚽️ İlkay Gündoğan - 33

⚽️ Fernandinho - 90


🤎 വെസ്റ്റ് ഹാം യുണൈറ്റഡ് - 1⃣

⚽️ M.Lanzini - 90+4

0 Comments