ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശകരമായ ബെംഗളൂരു ഫ്സി - കേരള ബ്ലാസ്റ്റേഴ്സ് സത്തേൺ ഡെർബി സമനിലയിൽ കലാശിച്ചു.ഇരു ടീമുകളും ഒരോ ഗോൾ വീതം നേടി.എൺപതിനാലാം മിനുട്ടിൽ മലയാളി താരം അഷിഖ് കുരുണിയനിലൂടെ ബെംഗളൂരു ആണ് ആദ്യം മുന്നിൽ എത്തിയത്. എന്നാൽ നിമിഷങ്ങൾക്കകം അഷിഖിന്റെ തന്നെ സെൽഫ് ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് സമനില കണ്ടെത്തി .സമനിലയോടെ ബെംഗളൂരു മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ കൊമ്പന്മാർ എട്ടാം സ്ഥാനത്ത് തന്നെ തുടരുന്നു.
💙 ബെംഗളൂരു ഫ്.സി - 1⃣
⚽️ A.Kuruniyan 84'
💛 കേരള ബ്ലാസ്റ്റേഴ്സ് - 1⃣
⚽️ A.Kuruniyan 88'(OG)
0 Comments