നോർത്തീസ്റ്റ് കടമ്പ കടന്ന് ചെന്നൈയിൻ


🇮🇳🏆 ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ നോർത്തീസ്റ്റിനെതിരെ വിജയം കൈവരിച്ച് ചെന്നൈയിൻ എഫ്സി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ വിജയിച്ചത്. 🥳🔥

⚽️🥅 ചെന്നയിനായി ചാങ്‌തെയാണ് ആദ്യം വല കുലുക്കിയത്. 50ആം മിനിറ്റിൽ ചെന്നൈയിൻ ഗോൾകീപ്പർ, വിശാൽ കൈതിന്റെ സെൽഫ് ഗോൾ ഒരു വിനയാകാൻ അനുവദിക്കാതെ, ഉടൻ വന്നു അനിരുദ്ധ് ഥാപ്പയുടെ മാച്ച് വിന്നിങ് ഗോൾ💥. അനവധി ഷോട്ടുകൾ ഉതിർത്തെങ്കിലും ഒന്നും ലക്ഷ്യം കാണാനാകാതെ നോർത്തീസ്റ്റിന് മടങ്ങേണ്ടി വന്നു. 😒💔

📉 തുടർച്ചയായ മൂന്നാം മത്സരത്തിലും വിജയം കാണാനാകാത്ത നോർത്തീസ്റ്റ് യുണൈറ്റഡ് ലീഗിൽ 9ആം സ്ഥാനത്താണ്. അതെ സമയം രണ്ടാം വിജയത്തോടെ രണ്ടാം സ്ഥാനത്ത് തുടരുന്നു ചെന്നൈയിൻ.🥈🤩

ഇൻസ്റ്റാ ലിങ്ക് 🔗:
https://Instagram.com/_footballlokam

ടെലിഗ്രാം ലിങ്ക് 📲:
https://telegram.me/football_lokam

©ഫുട്ബോൾ ലോകം

0 Comments