ചെൽസി-യുണൈറ്റഡ് പോരാട്ടം സമനിലയിൽ കലാശിച്ചു




ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരുടെ പോരാട്ടത്തിൽ ചെൽസിക്ക് സമനിലക്കുരുക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡിനോടാണ് ഒരോ ഗോൾ നേടി സമനിലയിൽ  പിരിഞ്ഞത്.

 മത്സരത്തിന്റെ രണ്ടാം പകുതിയിൽ സഞ്ചോ (50) ആണ് ആദ്യ ഗോൾ സ്കോർ ചെയ്തത്. ചെൽസിക്ക് അനുകൂലമായ പെനാൽറ്റി വലയിൽ എത്തിച്ച് ജോർജീഞ്ഞോ (69) സമനില നേടി കൊടുക്കുകയായിരുന്നു. ടേബിളിൽ ചെൽസി തലപ്പത്ത് തന്നെ തുടരുന്നു. യുണൈറ്റഡ് നിലവിൽ 8ആം സ്ഥാനത്താണ്.


🔔സ്കോർ കാർഡ്


🔴മാഞ്ചസ്റ്റർ യുണൈറ്റഡ് -1⃣

⚽ J. Sancho 50'


🔵ചെൽസി -1⃣

⚽ Jorginho 69'(P)

0 Comments