നിരവധി മികച്ച കളിക്കാർ ഏറ്റുമുട്ടുന്ന ക്ലബ് ഫുട്ബോളിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കമാണ് യുവേഫ ചാമ്പ്യൻസ് ലീഗ്. നിരവധി മികച്ച ഗോൾ സ്കോറർമാരെ ടൂർണ്ണമെൻറിൽ ഉടനീളം നമ്മൾ കണ്ടിട്ടുണ്ട്. അതിൽ പരിചയസമ്പന്നരായ കളിക്കാരും അതേപോലെ ഒരുപിടി യുവതാരങ്ങളും ഉണ്ട്. എർലിങ് ഹാലൻഡ്,കൈലിയൻ എംബാപ്പെ തുടങ്ങിയവർ അതുപോലെ ഉള്ള യുവ താരങ്ങളാണ്. ഹാലൻഡിന് 20 ഉം എംബാപ്പെയ്ക് 22 ഉം വയസ്സാണ്. എന്നാൽ ഇതിനോടകം തന്നെ ഇരുവരും ഇരുപതിലധികം ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്.അവരെക്കാൾ പ്രായം കുറഞ്ഞ കളിക്കാരും ചാമ്പ്യൻസ് ലീഗിൽ ഗോൾ കണ്ടെത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഞ്ച് ഗോൾ സ്കോറർമാർ ആരൊക്കെയാണ് എന്ന് നോക്കാം.
5. Bojan Krkic -FC Barcelona
17 years, 218 days (2008)
4. Cesc Fabregas -Arsenal
17 years, 218 days (2004)
3. Mateo Kovacic -Dinamo Zagreb
17 years, 216 days (2011)
2. Peter Ofori-Quaye - Olympiacos
17 years, 195 days (1997)
1. Ansu Fati -FC Barcelona
17 years, 40 days (2019)
സോഴ്സ് : UEFA OFFICIAL
0 Comments