പിഎസ്ജിയെ സമനിലയിൽ കുരുക്കി മാർസെയിൽ

ഫ്രഞ്ച് ലീഗിൽ പിഎസ്ജി-മാർസെയിൽ പോരാട്ടം ഗോൾരഹിത സമനിലയിൽ കലാശിച്ചു.മികച്ച അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും അത് ഒന്നും ഗോളാക്കി മാറ്റാൻ ഇരു ടീമിനും സാധിച്ചില്ല. അമ്പത്തിയേഴാം മിനുട്ടിൽ പിഎസ്ജി താരം അഷ്റഫ് ഹക്കീമി ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയത് പിഎസ്ജിക്ക് കനത്ത തിരിച്ചടിയായി.സമനിലയിൽ കുരുങ്ങിയെങ്കിലും പതിനൊന്ന് കളിയിൽ നിന്ന് ഇരുപതിയെട്ട് പോയിന്റുമായി പിഎസ്ജി തന്നെയാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.

ഫുൾ ടൈം

പിഎസ്ജി-0
🟥A.Hakimi 57'

മാർസെയിൽ-0

©ഫുട്ബോൾ ലോകം

0 Comments