സിറ്റിക്ക് വമ്പൻ ജയം

ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബ് ബ്രൂഗ്ഗിനെ നിലംപരിശാക്കി മാഞ്ചസ്റ്റർ സിറ്റി.ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു സിറ്റിയുടെ ജയം.മുപ്പതാം മിനിറ്റിൽ കാൻസെലോയാണ് ഗോളടിക്ക് തുടക്കമിട്ടത്.ആദ്യ പകുതി അവസാനിക്കാനിരിക്കെ പെനാൽറ്റിയിലൂടെ റിയാദ് മെഹ്റെസ് വീണ്ടും ലീഡ് എടുത്തു.തുടർന്ന് രണ്ടാം പകുതിയിൽ കയ്ൽ വാൽകെറും പകരക്കാരനായെത്തിയ പാൽമെറും വല കുലുക്കി.84 ആം മിനിറ്റിൽ റിയാദ് മെഹ്റെസ് രണ്ടാം ഗോളും നേടി.വനകെനാണ് ക്ലബ്ബ് ബ്രൂഗ്ഗിന്റെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

ഫുൾ ടൈം

മാഞ്ചസ്റ്റർ സിറ്റി -5
⚽️J. Cancelo 30'
⚽️R. Mahrez 43'(P)
⚽️K. Walker 53'
⚽️C. Palmer 67'
⚽️R. Mahrez 84'

ക്ലബ്ബ് ബ്രൂഗ്ഗ് -1
⚽️H. Vanaken 81'

©ഫുട്ബോൾ ലോകം

0 Comments