ജർമനിക്ക് ആവേശ വിജയം

ലോകകപ്പ് യോഗ്യത മത്സരത്തിൽ റൊമേനിയയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി ജർമ്മനി. ആദ്യ പകുതിയിൽ റൊമേനിയ ആണ് ഒരു ഗോളിന് മുന്നിലെത്തിയത്.രണ്ടാം പകുതിയിൽ ഗ്നാബ്രിയും, മുള്ളറും  ഗോളുകൾ സ്കോർ ചെയ്തപ്പോൾ ജർമ്മനി വിജയം ഉറപ്പിച്ചു.രണ്ടാം പകുതിയിൽ കളിയുടെ മുഴുവൻ അധിപത്യവും ജർമനിക്ക് ആയിരുന്നു. 

സ്കോർ കാർഡ് 

ജർമ്മനി - 2️⃣
⚽️ Gnabry  52'
⚽️ Muller  81'

റൊമാനിയ - 1️⃣
⚽️ Hagi 9'

©ഫുട്ബോൾ ലോകം

0 Comments