ഇന്ററിനെ സമനിലയിൽ തളച്ച് യുവന്റസ്




ഇറ്റാലിയൻ സീരി എ ഇന്റർ യുവന്റസ് സൂപ്പർ പോരാട്ടം സമനിലയിൽ. ഇരു ടീമും ഓരോ ഗോൾ അടിച്ച് സമനിലയിൽ പിരിഞ്ഞു.

മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ എഡിൻ ഡ്സെക്കോലുടെ യാണ് ഇന്റർ ലീഡ് എടുത്തത്. പിന്നീട് അത് രണ്ടാംപകുതിയിൽ പരിക്ക് മാറി പകരക്കാരനായി വന്നാ അർജന്റീന താരം ഡിബാല പെനാൽറ്റിയിൽ നിന്ന് സമനില ഗോൾ കണ്ടെത്തി യുവന്റസിനെ തോൽവിയിൽ നിന്ന് രക്ഷിച്ചു.

നിലവിലെ പോയിന്റ് പട്ടികയിൽ 9 മത്സരം കഴിഞ്ഞപ്പോൾ 18 പോയിന്റ് കൂടെ ഇന്റർ മൂന്നാം സ്ഥാനത്തും 15 പോയിന്റ് കൂടെ യുവന്റസ് ആറാം സ്ഥാനത്തുമാണ്.

ഫുൾടൈം 

ഇന്റർ മിലാൻ - 1
⚽️E. Dzeko 17'

യുവന്റസ് - 1
⚽️P. Dybala 89' (P)

©ഫുട്ബോൾ ലോകം

0 Comments