ഒമാനെ തകർത്ത് ഇന്ത്യൻ യുവനിര

ഏഷ്യൻ കപ്പ്‌ അണ്ടർ 23 യോഗ്യത മത്സരത്തിൽ ഒമാനെ തകർത്ത് ഇന്ത്യ.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം.റഹീം അലിയും വിക്രം പ്രതാപ് സിങും ആണ് ഇന്ത്യക്കായി വല കുലുക്കിയത്. വലീദ് ഒമാനിന്റെ ആശ്വാസ ഗോൾ കണ്ടെത്തി.ആദ്യ ഇലവനിൽ സ്ഥാനം നേടിയ മലയാളി താരം രാഹുൽ കെ.പി മികച്ച പ്രകടനം കാഴ്ച്ച വെച്ചു.28 ആം തിയതി യു.എ.ഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

ഇന്ത്യ -2
⚽️R. Ali 7'
⚽️V. Singh 38'

ഒമാൻ -1
⚽️Waleed 89'

©ഫുട്ബോൾ ലോകം

0 Comments