പുതിയ ഫിഫ റാങ്കിങ്, ഇന്ത്യക്ക് ആശ്വാസം

ഫിഫയുടെ പുതിയ റാങ്കിങ് പ്രകാരം ബെൽജിയവും ബ്രസീലും ഒന്നും രണ്ടും സ്ഥാനങ്ങളിൽ തുടരുന്നു.നാഷൻസ് ലീഗ് ജേതാക്കളായ ഫ്രാൻസ് മൂന്നാമതും ഇറ്റലി നാലാം സ്ഥാനത്തേക്കും ഉയർന്നു.പോർച്ചുഗലിനെ പിന്തളി സ്പെയിൻ ഏഴാം സ്ഥാനതുമെത്തി.സാഫ് കപ്പ് ജേതാക്കളായ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി 106 ആം സ്ഥാനത്തേക്ക് മുന്നേറി.

🥇ബെൽജിയം 🇧🇪- 1832
🥈ബ്രസീൽ 🇧🇷- 1820
🥉ഫ്രാൻസ് 🇫🇷- 1779
 4. ഇറ്റലി 🇮🇹- 1750
 5. ഇംഗ്ലണ്ട് 🏴󠁧󠁢󠁥󠁮󠁧󠁿- 1750
 6. അർജന്റീന 🇦🇷- 1738
 7. സ്പെയിൻ 🇪🇸- 1687
 8. പോർച്ചുഗൽ 🇵🇹- 1681
 9. മെക്സിക്കോ 🇲🇽- 1672
10. ഡെൻമാർക്ക് 🇩🇰- 1668
106. ഇന്ത്യ 🇮🇳- 1182

0 Comments