ലിവർപൂളിന് വിജയം

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ്‌ ബി യിൽ ഇന്ന് നടന്ന അത്ലറ്റിക്കോ മാഡ്രിഡ്‌ - ലിവർപൂൾ സൂപ്പർ പോരാട്ടത്തിൽ ലിവർപൂളിന് ആവേശ വിജയം.രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ചെമ്പട ജയിച്ചു കയറിയത്.ലിവർപൂളിന് വേണ്ടി സൂപ്പർ താരം സലാ ഇരട്ട ഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ നബി കെയിറ്റ സ്കോർ ചെയ്തു.അത്ലറ്റികോയുടെ ഇരു ഗോളുകളും ഗ്രീസ്മാൻ ആണ് നേടിയത്.52 ആം മിനിറ്റിൽ ഗ്രീസ്മൻ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് അത്ലറ്റിക്കോക്ക്  തിരിച്ചടിയായി മാറി.

ഫുൾ ടൈം

ലിവർപൂൾ -3
⚽️M. Salah 8',78'(Pen)
⚽️N. Keita 13'

അത്ലറ്റിക്കോ മാഡ്രിഡ്‌ -2
⚽️A. Griezmann 20', 34'

©ഫുട്ബോൾ ലോകം

0 Comments