ബയേണിന് വമ്പൻ വിജയം

ബുണ്ടെസ്ലിഗയിൽ ഹോഫെൻഹെയിമിനെ തകർത്തെറിഞ്ഞ് ബയേൺ മ്യൂണിക്ക്. സ്വന്തം തട്ടകത്തിൽ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ബവേറിയൻസ് വിജയിച്ചത്.സെർജിയോ ഗ്നാബ്രിയിലൂടെ ഗോളടിക്ക് തുടക്കമിട്ട ബയേൺ ലെവൻഡോസ്കി, മോട്ടിങ്,കോമാൻ എന്നിവരിലൂടെ പട്ടിക പൂർത്തിയാക്കി.ജയത്തോടെ ഒമ്പത് കളിയിൽ നിന്നും ഇരുപത്തിരണ്ടു പോയിന്റുമായി പോയിന്റ് പട്ടികയിൽ ബവേറിയൻസ് തലപ്പത്തെത്തി.

സ്കോർ കാർഡ് 

ബയേൺ മ്യൂണിക്ക് -4
⚽️S. Gnabry 16'
⚽️R. Lewandowski 30'
⚽️E. Choupo-moting 82'
⚽️K. Coman 87'

ഹോഫെൻഹെയിം -0

©ഫുട്ബോൾ ലോകം

0 Comments