വമ്പൻ ജയവുമായി ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോർവിച്ച് സിറ്റിയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്ത് കൊണ്ട് ചെൽസി മുന്നേറി.മേസൻ മൗണ്ട് ഹാട്രിക്ക് ഗോളുകളുമായി തിളങ്ങിയ മത്സരത്തിൽ  ഒഡോയ, ചിൽവെൽ,റീസെ ജെയിംസ് ചെൽസിക്കായി വലകുലുക്കി.കൂടാതെ നോർവിച്ച് സിറ്റി താരം ആരോൺസിന്റെ സെൽഫ് ഗോളും ചെൽസി അക്കൗണ്ടിൽ എത്തി.ജയത്തോടെ ഒൻപത് കളിയിൽ നിന്ന് ഇരുപത്തിരണ്ട് പോയിന്റുമായി പോയിന്റ് പട്ടികയിൽ ചെൽസി ഒന്നാം സ്ഥാനത്തെത്തി.

ഫുൾ ടൈം

ചെൽസി -7
⚽️M. Mount 8',85'(P),90+1
⚽️C. Hudson-odoi 18'
⚽️R. James 42'
⚽️B. Chilwell 57'
⚽️M. Arons 62'(OG)
നോർവിച്ച്‌ സിറ്റി -0
🟥B. Gibson 65'

©ഫുട്ബോൾ ലോകം

0 Comments