മെസ്സിയുടെയും റോണാൾഡോയുടെയും പകരക്കാരനാകാൻ എംബാപ്പെക്ക് സാധിക്കും

മെസ്സിയുടെയും റോണാൾഡോയുടെയും പകരക്കാരനാകാൻ എംബാപ്പെക്ക് സാധിക്കും:ലോറന്റ് ബ്ലാങ്ക്

ഭാവിയിൽ മെസ്സിയെയും റൊണാൾഡോയെയും പോലെ മികച്ചവനാകാൻ ഫ്രഞ്ച് യുവ താരം കൈലിയൻ എംബാപ്പെക്ക് കഴിയുമെന്ന് മുൻ ഫ്രഞ്ച് ദേശീയ ടീം പരിശീലകൻ ലോറന്റ് ബ്ലാങ്ക്.

❝എംബാപ്പെ വളരെ ചെറുപ്പമാണ്, ഇതിനോടകം തന്നെ ഒരുപാട് നേട്ടങ്ങൾ അവൻ സ്വന്തമാക്കിയിട്ടുണ്ട്.ഇപ്പോൾ അവൻ മികച്ച രീതിയിൽ തന്നെ കളിക്കുന്നുണ്ട്, എന്നാൽ ഇനിയും മെച്ചപ്പെടാനും ഉണ്ട്.21ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച രണ്ട് കളിക്കാർ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും  ലയണൽ മെസ്സിയും. ഇവരുടെ നിലവാരത്തിലേക്ക് എംബാപ്പെക്കും എത്താൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.❞

©ഫുട്ബോൾ ലോകം

0 Comments