ചരിത്രം കുറിച്ച് ഗാവി

ഇറ്റലിക്ക് എതിരായ യുവേഫ നേഷൻസ് ലീഗ് സെമി ഫൈനലിൽ അരങ്ങേറിയത്തോടെ ചരിത്രം കുറിച്ച് ബാഴ്സലോണ യുവതാരം ഗാവി.സ്പെയിനായി കളിക്കുന്ന ഏറ്റുവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ആണ് ഗാവി സ്വന്തമാക്കിയത്.പതിനേഴ് വയസ്സും അറുപത്തിരണ്ട് ദിവസവുമാണ് ഗാവിയുടെ പ്രായം. ഇതോടെ എൺപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ്  എയ്ഞ്ചർ സുബൈറ്റ സ്ഥാപിച്ച റെക്കോർഡ് ആണ് ഗാവി പഴങ്കഥ ആക്കിയത്.

©ഫുട്ബോൾ ലോകം


0 Comments