❝ ഞാൻ ഫുട്ബോൾ ഗൗരവത്തിൽ എടുത്തില്ലായിരുന്നെങ്കിൽ ഇതുപോലെ ഉയർന്നതലത്തിൽ എത്തില്ലായിരുന്നു. എനിക്ക് സമയമുള്ളപ്പോഴും അവധി ഉള്ളപ്പോഴും ഞാൻ പുറത്തുപോകും, അതിൽ ഒരു തെറ്റുമില്ല. അവർ എന്നെ കളിക്കളത്തിലാണ് വിലയിരുത്തേണ്ടത്. ❞
❝ ഞാൻ എനിക്കുവേണ്ടത് ചെയ്യുന്നു, അതിലെന്നെ വിലയിരുത്തേണ്ട, ഞാൻ സ്വാതന്ത്രനാണ്. ഞാനെന്റെ ശരീരം ശ്രദ്ധിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഈ ലെവലിൽ എത്തില്ലായിരുന്നു. ഇത്തരം വിമർശനങ്ങൾ എന്നെ വേദനിപ്പിക്കുന്നു. മത്സരത്തിൽ സെലകാവോയ്ക്കായി ഞാനെന്റെ ജീവൻതന്നെ നൽകും. കളി ജയിക്കാൻ വേണ്ടിയാണ് ഞാൻ മാറുന്നത്. ഞാൻ ധാരാളം തെറ്റുകൾ ചെയ്തു. പക്ഷെ ഞാൻ പക്വത പ്രാപിച്ചു, ഞാനെന്റെ പരമാവധി ശ്രമിക്കും. ❞
താനും മെസ്സിയും പരസ്പരം കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്നെന്നും ഒരു മികച്ച സീസണുവേണ്ടതും കിരീടങ്ങൾ ചൂടാനും ആവശ്യമായതെല്ലാം പിഎസ്‌ജിക്കുണ്ടെന്നും താരം പറഞ്ഞു.
©ഫുട്ബോൾ ലോകം
0 Comments