വില്ലയെ തരിപ്പണമാക്കി ഗണ്ണേഴ്സ്

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സനലിന് തുടർച്ചയായ മൂന്നാം ജയം ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തകർത്തു വിട്ടത്. ആഴ്‌സനലിനു വേണ്ടി തോമസ് പാർത്തേയ്, ഔബമയെങ്ങ്, എമിൽ സ്മിത്ത് റോ എന്നിവർ സ്കോർ ചെയ്തപ്പോൾ വില്ലയുടെ ആശ്വാസ ഗോൾ റംസി നേടി.വീണ്ടും ഒരു അതുഗ്രൻ പ്രകടനം ആണ് എമിൽ സ്മിത്ത് റോ ഇന്നത്തെ മത്സരത്തിൽ പുറത്തെടുത്തത്.ജയത്തോടെ 9 കളികളിൽ നിന്നു 14 പോയിന്റുകളും ആയി ഒമ്പതാം സ്ഥാനത്തേക്ക് ഉയരാനും ആഴ്‌സണലിന് സാധിച്ചു.

സ്കോർ കാർഡ്

ആഴ്സനൽ -3
⚽ Thomas 23'
⚽ Aubameyang 45+6'
⚽ Smith Rowe 56'

ആസ്റ്റൺ വില്ല -1
⚽ J. Ramsey 82'

©ഫുട്ബോൾ ലോകം

0 Comments