ഷക്തറിനെ തൂക്കിയടിച്ച്‌ റയൽ

ചാമ്പ്യൻസ് ലീഗിൽ ഷക്തറിനെ നിലംതൊടിക്കാതെ ജയിച്ചു കയറി റയൽ മാഡ്രിഡ്‌. ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്കായിരുന്നു വെള്ളപ്പട്ടാളത്തിന്റെ ജയം.വിനീഷ്യസിന്റെ ഇരട്ട ഗോളും അസ്സിസ്റ്റും ആണ് ആഞ്ചെലോട്ടിയുടെ ടീമിന്റെ മികച്ച വിജയത്തിന് അടിത്തറ പാകിയത്. കൂടാതെ റോഡ്രിഗോയും, കരീം ബെൻസിമയും വലകുലുക്കിയപ്പോൾ മറ്റൊരു ഗോൾ ഷക്തർ താരം കര്വീട്ടിസൊവിന്റെ സെൽഫ് ഗോൾ ആയിരുന്നു.

ഫുൾ ടൈം

റയൽ മാഡ്രിഡ്‌ -5
⚽️S.Kryvtsov 37'(OG)
⚽️V. Junior 51', 56'
⚽️K. Benzema 90+1'

ഷക്തർ ഡോണെട്സ്ക് -0

©ഫുട്ബോൾ ലോകം

0 Comments