ഗോൾഡൻ ബോയ് അവാർഡ് ജേതാക്കൾ

യൂറോപ്പിലെ ഏറ്റവും മികച്ച യുവ ഫുട്ബോൾ താരത്തിന് സ്പോർട്സ് ജേണലിസ്റ്റുകൾ നൽകുന്ന പുരസ്‌കാരമാണ് ഗോൾഡൻ ബോയ് അവർഡ്. ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും ശ്രദ്ധേയമായി പ്രകടനം കാഴ്ചവെച്ച 21 വയസ്സിന് താഴെയുള്ളവരും യൂറോപ്യൻ രാജ്യത്തിന്റെ ടോപ്പ് ഡിവിഷനിൽ കളിക്കുന്നവരുമായിരിക്കുന്ന താരങ്ങളെയാണ് ഇതിനു പരിഗണിക്കുന്നത്. 2003 ൽ ആരംഭിച്ച ഇത് ഇറ്റാലിയൻ കായിക ദിനപത്രമായ ട്യൂട്ടോസ്‌പോർട്ട് ആണ് നൽകി വരുന്നത്. ഇതുവരെ ഈ അവാർഡ് ലഭിച്ച താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

2003 -റാഫേൽ വാൻ ഡെർ വാട്ട്
പൊസിഷൻ : മിഡ്‌ഫീൽഡർ
രാജ്യം            : നെതെർലാൻഡ്സ്
ക്ലബ്ബ്              : അജാക്സ്
2004 -വെയ്ൻ റൂണി
പൊസിഷൻ : ഫോർവേഡ്
രാജ്യം            : ഇംഗ്ലണ്ട്
ക്ലബ്ബ്              : എവെർട്ടൺ/മാൻ.യുണൈറ്റഡ്
2005 -ലയണൽ മെസ്സി
പൊസിഷൻ : ഫോർവേഡ്
രാജ്യം            : അർജെന്റീന
ക്ലബ്ബ്              : ബാഴ്സലോണ
2006 -സെസ്ക് ഫാബ്രിഗാസ്
പൊസിഷൻ : മിഡ്‌ഫീൽഡർ
രാജ്യം            : സ്പെയിൻ
ക്ലബ്ബ്              : ആഴ്സണൽ
2007 -സെർജിയോ അഗ്വേറോ
പൊസിഷൻ : ഫോർവേഡ്
രാജ്യം            : അർജെന്റീന
ക്ലബ്ബ്              : അത്ലറ്റിക്കോ മാഡ്രിഡ്‌ 
2008 -ആൻഡേഴ്സൺ
പൊസിഷൻ : മിഡ്‌ഫീൽഡർ
രാജ്യം            : ബ്രസീൽ
ക്ലബ്ബ്              : മാഞ്ചസ്റ്റർ യുണൈറ്റഡ്
2009 -അലക്സാൻഡ്രേ പറ്റോ
പൊസിഷൻ : ഫോർവേഡ്
രാജ്യം            : ബ്രസീൽ
ക്ലബ്ബ്              : എ.സി മിലാൻ
2010 -മരിയോ ബലോടെല്ലി
പൊസിഷൻ : ഫോർവേഡ്
രാജ്യം            : ഇറ്റലി
ക്ലബ്ബ്              : ഇന്റർ മിലാൻ/മാഞ്ചസ്റ്റർ സിറ്റി
2011 -മരിയോ ഗോട്സെ
പൊസിഷൻ : മിഡ്‌ഫീൽഡർ
രാജ്യം            : ജർമ്മനി
ക്ലബ്ബ്              : ബൊറൂസ്സിയ ഡോർട്മുണ്ട്
2012 -ഇസ്കോ
പൊസിഷൻ : മിഡ്‌ഫീൽഡർ
രാജ്യം            : സ്പെയിൻ
ക്ലബ്ബ്              : മലാഗ
2013 -പോൾ പോഗ്ബ
പൊസിഷൻ : മിഡ്‌ഫീൽഡർ
രാജ്യം            : ഫ്രാൻസ്
ക്ലബ്ബ്              : ജുവന്റസ്
2014 -റഹീം സ്റ്റെർലിങ്
പൊസിഷൻ : ഫോർവേഡ്
രാജ്യം            : ഇംഗ്ലണ്ട്
ക്ലബ്ബ്              : ലിവർപൂൾ
2015 -ആന്റണി മാർഷൽ
പൊസിഷൻ : ഫോർവേഡ്
രാജ്യം            : ഫ്രാൻസ്
ക്ലബ്ബ്              : മൊണാകോ/യുണൈറ്റഡ്

2016 -റെനാറ്റോ സാഞ്ചെസ്
പൊസിഷൻ : മിഡ്‌ഫീൽഡർ
രാജ്യം            : പോർച്ചുഗൽ
ക്ലബ്ബ്              : ബെൻഫിക/ബയേൺ മ്യൂണിക്
2017 -കൈലിയൻ എംബാപ്പെ
പൊസിഷൻ : ഫോർവേഡ്
രാജ്യം            : ഫ്രാൻസ്
ക്ലബ്ബ്              : മൊണാക്കോ/പി.എസ്.ജി
2018 -മാത്തിസ് ഡി ലൈറ്റ്
പൊസിഷൻ : ഡിഫെൻഡർ
രാജ്യം            : നെതെർലാൻഡ്സ്
ക്ലബ്ബ്              : അജാക്സ്
2019 -ജാവോ ഫെലിക്സ്
പൊസിഷൻ : ഫോർവേഡ്
രാജ്യം            : പോർച്ചുഗൽ
ക്ലബ്ബ്              : ബെൻഫിക/അത്ലറ്റിക്കോ
2020 -എർലിംഗ് ഹാലൻഡ്
പൊസിഷൻ : ഫോർവേഡ്
രാജ്യം            : നോർവേ
ക്ലബ്ബ്              : ബൊറൂസ്സിയ ഡോർട്മുണ്ട്
2021 -പെഡ്രി ഗോൺസാലെസ്
പൊസിഷൻ : മിഡ്‌ഫീൽഡർ
രാജ്യം            : സ്പെയിൻ
ക്ലബ്ബ്              : ബാഴ്സലോണ

0 Comments