ബാലൻ ഡി ഓർ നേടാൻ ഞാൻ ആഗ്രഹിക്കുന്നു: കരീം ബെൻസിമ


ബാലൻ ഡി ഓർ നേടാൻ താൻ  ആഗ്രഹിക്കുന്നു എന്ന് വെളിപ്പെടുത്തി  ഫ്രഞ്ച് സൂപ്പർ താരം കരീം ബെൻസിമ.


❝കുട്ടിക്കാലം മുതൽ ഞാൻ കണ്ട സ്വപ്നങ്ങളിൽ ഒന്നാണ് ബാലൻ ഡി ഓർ നേടുക എന്നത്. എന്റെ ആരാധനപാത്രങ്ങളായ സിദാനും റൊണാൾഡോ നസാരിയോയും റയൽ മാഡ്രിഡിൽ വന്ന് ബാലൻ ഡി ഓർ  നേടിയവരാണ് ,അത് കൊണ്ട് എനിക്കും നേടാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു❞


.ഇപ്പോൾ ഞാൻ ആ സ്വപ്നത്തിൽ നിന്നും അകലെയല്ല എന്നും അദ്ദേഹം പറഞ്ഞു.


ഈ വർഷം മികച്ച രീതിയിൽ കളിച്ച ബെൻസിമ ബാലൻ ഡി ഓർ അവസാന 30 അംഗ നോമിനേഷനിൽ ഇടം നേടിയിരുന്നു.കൂടാതെ സിനന്ദിൻ സിദാൻ,റോബർട്ടോ കാർലോസ് അടക്കമുള്ള പ്രമുഖർ ബെൻസിമ

ബാലൻ ഡി ഓർ നേടും എന്നാണ് സാധ്യത കൽപ്പിച്ചിരിക്കുന്നത്.


വെബ്സൈറ്റ് 💻:

https://www.footballlokam.com


ടെലിഗ്രാം ലിങ്ക് 📲:

https://telegram.me/football_lokam


©ഫുട്ബോൾ ലോകം

0 Comments