ജയത്തോടെ തുടങ്ങി കൊമ്പന്മാർ

ഡ്യൂറൻഡ് കപ്പിൽ ഇന്ത്യൻ നേവിയെ വീഴ്ത്തി വിജയത്തോടെ തുടങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ജയം നേടി എടുത്തത്🤺.

71 ആം മിനുറ്റിൽ ശ്രീകുട്ടനെ ഫൗൾ ചെയ്ത് വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റിയിലൂടെ ഉറുഗ്യൻ താരം അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്.ഇനി 15 ആം തിയതി അടുത്ത മത്സരത്തിൽ വമ്പൻമാരായ ബംഗളുരു എഫ്.സിയെയാണ് വുകമനോവിചിനും സംഘത്തിനും നേരിടേണ്ടത്.

⏰ ഫുൾ ടൈം

💛കേരള ബ്ലാസ്റ്റേഴ്‌സ് - 0
⚽️ A. Luna 71'

🤍ഇന്ത്യൻ നേവി - 0

0 Comments