ഐതിഹാസിക വിജയത്തിന്റെ സ്മരണയിൽ, ഹോം കിറ്റ് പുറത്തിറക്കി ബ്ലാസ്റ്റേഴ്സ്

2021-22 സീസണിലേക്കുള്ള ഹോം ജേഴ്സി പുറത്തിറക്കി കേരളാ ബ്ലാസ്റ്റേഴ്‌സ്. 1973ൽ ആദ്യമായി സന്തോഷ് ട്രോഫി സ്വന്തമാക്കി ചരിത്രം കുറിച്ച കേരളാ ടീമിനോടുള്ള ബഹുമാനാർത്ഥമാണ് ജേഴ്സിയുടെ ഡിസൈനിങ്.

പതിവ് മഞ്ഞ നിറത്തിലാണ് ജേഴ്സി ഇറക്കിയിരിക്കുന്നത്. കോളറിനോട് ചേർന്ന ഭാഗത്ത് 1973 എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.

0 Comments