വൈകുന്നേരം 4 മണിക്ക് തുടങ്ങുന്ന മത്സരത്തിൽ ദേശീയ ക്യാമ്പിലേക്ക് പോയതിനാൽ സീനിയർ താരങ്ങളായ രാഹുൽ,സഹൽ,ജീക്സൺ ഇന്ന് ബ്ലാസ്റ്റേഴ്സ് ടീമിൽ ഉണ്ടാകില്ല,
കേരളാ ബ്ലാസ്റ്റേഴ്സ് യുട്യൂബ് ചാനലിൽ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും, കമന്ററി ഉണ്ടാകില്ല എന്നാണ് കിട്ടിയ വിവരം.
ഇവിടെ നിന്നും നിങ്ങൾക്ക് തത്സമയം മത്സരം കാണാൻ കഴിയുന്നതാണ് 👇
1 Comments
😍😍
ReplyDelete