യൂറോപ്യൻ മേജർ ലീഗുകൾക്ക് ഇന്ന് തുടക്കം


യൂറോപ്യൻ വമ്പൻ ലീഗുകളായ പ്രീമിയർ ലീഗും ലാലിഗയും ബുണ്ടസ്ലിഗയും ഇന്നാരംഭിക്കും.വലൻസിയ ഗെറ്റാഫെ മത്സരത്തോടെയാണ് ലാലിഗയ്ക്കു തുടക്കമാകുന്നത്.പ്രീമിയർ ലീഗിൽ ആഴ്സനൽ ബ്രെന്റ്ഫോഡും തമ്മിലാണ് ആദ്യ മത്സരം.


ജർമൻ ബുണ്ട്‌സ്ലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മ്യുണിക്ക് ആദ്യ മത്സത്തിൽ കരുത്തരായ ബോറുഷ്യ മോൻചെൻഗ്ലാഡ്ബാഷിനെ നേരിടും .ഇറ്റാലിയൻ സീരി എ ഈ മാസം 21ന് ആരംഭിക്കും. മറ്റൊരു ലീഗായ ഫ്രഞ്ച് ലീഗ് നേരത്തെ ആരംഭിച്ചിരുന്നു


ഇന്നത്തെ മത്സരങ്ങൾ 


• ആഴ്സനൽ 🆚 ബ്രെന്റ്ഫോഡ്

⏰ 12:30 AM


• ബയേൺ മ്യുണിക് 🆚 മോൻചെൻഗ്ലാഡ്ബാഷ്

⏰ 12:00 AM


• വലൻസിയ 🆚 ഗെറ്റാഫെ

⏰ 12:30 AM

0 Comments