എ എഫ്‌സി വനിതാ ഏഷ്യൻ കപ്പ് ലോഗോയും വേദികളും പുറത്ത് വിട്ടു

ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2022 എ.എഫ്.സി വനിതാ ഏഷ്യൻ കപ്പ് ലോഗോയും  വേദികളും പുറത്തു വിട്ടു.

  • മുംബൈ ഫുട്ബോൾ അരീന
  • ഡി വൈ പാട്ടീൽ സ്റ്റേഡിയം
  • ശിവ ഛത്രപതി സ്പോർട്സ് കോംപ്ലക്സ് 

എന്നീ മഹാരാഷ്ട്രയിലെ മൂന്ന് സ്റ്റേഡിയങ്ങൾ ആണ് ആതിഥേയം വഹിക്കുന്നത്.

0 Comments