മോൺചെൻഗ്ലാഡ്ബാഷിനെതിരെ ആറാടി ബയേൺ മ്യുണിക്


 ബുണ്ടസ്ലിഗയിൽ ബോറുഷ്യ മോൺചെൻഗ്ലാഡ്ബാഷിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്തു വിട്ട് കിരീടനേട്ടം ആഘോഷമാക്കി  ബയേൺ മ്യുണിക്.

ഹാട്രിക്ക് ഗോളുകളുമായി സൂപ്പർ താരം റോബർട്ട്‌ ലെവൻഡോവ്സ്കി, ഓരോ ഗോളുകളുമായി മുള്ളർ, ‌കോമാൻ, സാനെ എന്നിവരാണ് ബയേൺ മ്യുണിക്കിനായി ഗോളുകൾ നേടിയത്.

നേരത്തെ ബോറുഷ്യ ഡോർട്ട്മുണ്ട് ലൈപ്സിഗിനെ തോൽപിച്ചതോടെ ബയേൺ കിരീടം സ്വന്തമാക്കിയിരുന്നു. ബയേണിന്റെ തുടർച്ചയായ ഒമ്പതാം ബുണ്ടസ്ലിഗ കിരീട നേട്ടമാണിത് 


 സ്കോർ കാർഡ്

ബയേൺ മ്യുണിക് - 6

 R. Levandowski 2', 34,65'(P)

 T. Muller 23'

 K. Coman 44'

 L. Sane 86'

മോൺചെൻഗ്ലാഡ്ബാഷ്‌ - 0

0 Comments